ചേലേരി: -ഇന്ത്യൻ നാഷണൽ ലീഗ് ചേലേരി വില്ലേജ് കൺവൻഷൻ കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ് കയ്യങ്കോട് ന്റെ അധ്യച്ചതയിൽ ചേർന്നു.
ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ പാവന്നൂർ ഉദ്ഘാടനം ചെയ്തു ഐ എം സി സി നേതാവ് ശാദുലി കാട്ടാമ്പള്ളി പ്രസംഗിച്ചു കെ സി ശാദുലിക് മെമ്പർ ഷിപ്പ് നൽകി അബ്ദുറഹ്മാൻ പാവന്നൂർചേലേരി വില്ലേജ് തല മെമ്പർ ഷിപ്പ് ഉദ്ഘാടനം ചെയ്തു.
കെ. സി. ശാദുലി, പ്രസിഡന്റ് പി കെ ടി നുറുദ്ദീൻ, സെക്രട്ടറി അബ്ദുറഹ്മാൻ കെ സി, ട്രഷറർ ടി മാമൂട്ടി, ഗഫൂർ, കെ കെ,. ജബ്ബാർ കറാട്ട് ,സലിം തുടങ്ങിയവർ ഭാരവാഹികളായി തെരെഞ്ഞടുത്ത് വില്ലേജ് കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി കെ മുഹമ്മദ് സ്വാഗതവും ,ജബ്ബാർ കാരാട്ട് നന്ദി യും പറഞ്ഞു