Home ഭാര്യക്കും മകൾക്കും വെട്ടേറ്റു Kolachery Varthakal -December 07, 2021 കണ്ണൂർ:-കണ്ണൂരിൽ ഭർത്താവ് ഭാര്യയെയും മകളെയുംവെട്ടിപരിക്കേൽപ്പിച്ചു.കൊറ്റാളിയിലെ പ്രവിദ, മകൾ റനിത എന്നിവർക്കാണ് വെട്ടേറ്റത്.ഇരുവരെയും കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭർത്താവ് രവിന്ദ്രനെതിരെ കണ്ണൂർ ടൗൺ പോലിസ് കേസെടുത്തു.