യൂണിവേഴ്സിറ്റിക്ക് മുന്നിൽ DCC പ്രസിഡൻ്റിൻ്റെ സത്യാഗ്രഹ സമരം ഡിസം. 24 ന്

 

കണ്ണൂർ: -കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ പുനർ നിയമനം പുന:പരിശോധിക്കുക, യൂണിവേഴ്സിറ്റിയെ രാഷ്ട്രീയവൽക്കരിക്കുന്നത് അവസാനിപ്പിക്കുക,ബന്ധു നിയമനം അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം 24-12-2021 (വെള്ളിയാഴ്ച)ന് യൂണിവേഴ്സിറ്റിക്ക് മുൻവശം  നടത്തുന്ന താണെന്ന് അഡ്വ.മാർട്ടിൻ ജോർജ്ജ് അറിയിച്ചു.

Previous Post Next Post