അത്തിക്കുളത്തിൽ കണ്ണന്റെ ചരമ വാർഷികത്തിന് ധനസഹായം നൽകി


ചേലേരി :-
അത്തിക്കുളത്തിൽ കണ്ണന്റെ ഇരുപത്തി രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് സ്പർശനം ചാരിറ്റബിൾ സൊസൈറ്റി ഫണ്ടിലേക്ക്   സഹധർമ്മിണി കെ.യശോദ ധന സഹായം നൽകി.

സൊസൈറ്റി  ജോയിൻ കൺവീനർ കെആർ ദിനേശ്കുമാർ  തുക ഏറ്റുവാങ്ങി.

Previous Post Next Post