റിപ്പബ്ലിക്ക് ദിന മുന്നൊരുക്കം ; കൊടിമരങ്ങൾ സ്ഥാപിച്ചു

 


കുറ്റിയാട്ടൂർ :-  പഴശ്ശിയിലെ ഒന്നാം വാർഡിലെ  രണ്ട് അംഗൻവാടികളിൽ റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി കൊടിമരങ്ങൾ സ്ഥാപിച്ചു.

വാർഡ്‌മെമ്പർ യുസഫ്പാലക്കലിന്റെ നേതൃത്വത്തിൽ വെൽഫയർ കമ്മറ്റി അംഗങ്ങളുടെ സഹായത്തോടെയാണ്  പ്രവർത്തികൾ നടത്തിയത്.

സെന്റർ നമ്പർ 85 ൽ ടി ഒ നാരായണൻ കുട്ടി, പി വി കരുണാകരൻ, സി ലീല, സദാനന്ദൻ വരക്കണ്ടി എന്നിവരും, സെന്റർ നമ്പർ 83 ൽ എം പദ്മനാഭൻ മാസ്റ്റർ, വി ഹരീഷ്, ഇ സുഭാഷ്, എ കെ രാഘവൻ എന്നിവരും പങ്കെടുത്തു.

Previous Post Next Post