ചെമ്മാടം രാമ നിലയത്തിൽ ഷിനിൽ രാജ് നിര്യാതനായി

 



ചെക്കിക്കുളം:-ചെക്കിക്കുളത്തിനു സമീപം ചെമ്മാടത്ത് രാമനിലയത്തിൽ ഷിനിൽ രാജ്  (38) നിര്യാതനായി. 

പരേതനായ രാജൻ വൈദ്യരുടെയും, സുലക്ഷണയുടെയും  മകനാണ്.

ഭാര്യ: അജിത

മക്കൾ: തേജശ്രീ, ശിവ തേജ്

  സഹോദരൻ: ജിസിൽ രാജ്. 


സംസ്കാരം 11 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തിവനത്തിൽ(കോർലാട്)

Previous Post Next Post