റിപ്പബ്ലിക് ദിനം ആഘോഷിച്ചു

 

കൊളച്ചേരി:-ഉറുമ്പി സിറാജുൽ ഉലൂം മദ്രസയിൽ 73മത് റിപബ്ലിക് ദിന ആഘോഷ പരിപാടി നടത്തി. മഹല്ല് ട്രഷറർ അബ്ദുറഷീദ് പതാക ഉയർത്തി. മുസ്തഫ ഹിംദാദി, ളാഹിർ അമാനി, ഷഫീഖ് സഖാഫി എന്നിവർ പങ്കെടുത്തു.

Previous Post Next Post