കൊളച്ചേരി: - പതിനാലാം പഞ്ചവത്സര പദ്ധതി തയ്യാറാകുന്നതിന്റെ ഭാഗമായി കൊളച്ചേരി പഞ്ചായത്തിൽ ആസൂത്രണ സമിതി, സന്നദ്ധ പ്രവർത്തകരുടെയും നിർവഹണ ഉദ്യോഗസ്ഥരുടെയും യോഗം ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് സംഘടിപ്പിച്ചു.
ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ കെ മുസ്തഫ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്കെ പി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
വൈ പ്രസിഡന്റ് സജ്മ എം,വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ പി അബ്ദുൽ സലാം, ക്ഷേമ കാര്യ സ്റ്റാന്റിങ് ചെയർമാൻ. കെ വി അസ്മ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ ബാലസുബ്രമണ്ണ്യൻഎം അബ്ദുൽ അസീസ്,കെ കെ മുസ്തഫകെ എം ശിവദാസൻഎം ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു .ചെയ്തു.സെക്രട്ടറി രാഹുൽ രാമചന്ദ്രൻ സ്വാഗതവുംഅസി: സെക്രട്ടറി ശിവാനന്ദൻ നന്ദിയും പറഞ്ഞു.