മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസർക്കാർ നീക്കം അപലപനീയവും, പ്രതിഷേധാർഹവും - സിപിഐ എം


തിരുവനന്തപുരം :-
മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന്റെ ഭാഗമായാണ് മീഡിയവൺ ചാനലിന്റെ സംപ്രേക്ഷണം നിർത്തിവെയ്പ്പിച്ചത്. ഓരോരോ മാധ്യമ സ്ഥാപനങ്ങളെയായി വരുതിയിലാക്കാനാണ് കേന്ദ്രസർക്കാർ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മീഡിയവണ്ണിന്റെ സംപ്രേക്ഷണം നിർത്തിവെയ്ക്കാൻ നൽകിയ നിർദ്ദേശം അപലപനീയവും, പ്രതിഷേധാർഹവുമാണ്.

Previous Post Next Post