DYFI അനുസ്മരണ ജ്വാല സംഘടിപ്പിച്ചു


കമ്പിൽ :- 
KSU ,യൂത്ത് കോൺഗ്രസുകാർ കൊലപ്പെടുത്തിയ SFI പ്രവർത്തകൻ ധീരജിനെ അനുസ്മരിച്ച് സംസ്ഥാന വ്യാപകമായി DYFI അനുസ്മരണ ജ്വാല സംഘടിപ്പിച്ചു.

കൊളച്ചേരി ,സൗത്ത് ,നോർത്ത് മേഖലയിലെ എല്ലാ യുണിറ്റുകളിലും DYFI പ്രവർത്തകർ ജ്വാല തെളിയിച്ച് പ്രതിജ്ഞ ചൊല്ലി.

ചെറുക്കുന്നിൽ നടന്ന പരിപാടിയിൽ കെ.ജിതേഷ് പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു.

ടി.കെ ജിനേന്ദ്രൻ, ജിഷ്ണു ,ബിനിഷ നേതൃത്വം നൽകി.


Previous Post Next Post