NSS കുറ്റ്യാട്ടൂർ കരയോഗം മന്നം ജയന്തി ആഘോഷിച്ചു


കുറ്റ്യാട്ടൂർ :-
NSS കുറ്റിയാട്ടൂർ കരയോഗം മന്നം ജയന്തി ആഘോഷിച്ചു.

 മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി കുറ്റിയാട്ടൂർ PHC യിലെ കോവിഡ് മുന്നണിപോരാളികളെ ആദരിച്ചു.

 കുട്ടികൾക്കായി ചിത്രരചന മത്സരം സങ്കടിപ്പിച്ചു. വിജയികൾക്ക് സമ്മാന വിതരണവും നടത്തി.

പ്രേമൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.Red FM ഫെയിം RJ JITHU ചടങ്ങിന്  വിശിഷ്ടഥിതിയായിരുന്നു.

വി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.കെ കെ സുജാത, ധനുഷ് നമ്പ്യാർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. അരവിന്ദൻ ചപ്പാരത്ത് സ്വാഗതവും ഷീബ നന്ദിയും രേഖപ്പെടുത്തി.

Previous Post Next Post