റിംങ് കമ്പോസ്റ്റ് വിതരണം ചെയ്തു


കമ്പിൽ :- 
പാമ്പുരുത്തി വാർഡിലെ തെരഞ്ഞെടുത്ത 30പേർക്കുള്ള റിംങ് കമ്പോസ്റ്റ് വിതരണം  വാർഡ്‌ മെമ്പർ കെ പി അബ്ദുൽ സലാം നിർവഹിച്ചു.

ചടങ്ങിൽ വാർഡ്‌ വികസന സമിതി കൺവിനർ അമീർ ദാരിമി, മൻസൂർ വി ടി,മുഹമ്മദ്‌, കെ സി,അബ്ദുൽ സലാം വി കെ,തുടങ്ങിയവർ സംബന്ധിച്ചു.

Previous Post Next Post