പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂളിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു


പറശ്ശിനിക്കടവ് :-
പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂൾ Career Guidance & Adolescent Counselling unit ന്റെ ഭാഗമായി രണ്ടാം വർഷ ഹയർ സെക്കന്ററി വിദ്യാർഥികൾക്കായി  Career Guidance ക്ലാസ്സ് സംഘടിപ്പിച്ചു.

  Career planning എന്ന  വിഷയത്തിൽ CG & AC യുടെ തളിപ്പറമ്പ് മേഖല Co- Ordinator ശ്രീ. ഒ വി പുരുഷോത്തമൻ ക്ലാസുകൾ കൈകാര്യം ചെയ്തു. 

സ്കൂൾ പ്രിൻസിപ്പൽ ശ്രീ. രൂപേഷ്  അധ്യക്ഷത വഹിച്ചു. Career Guide ശ്രീമതി ദീപ. ഒ. പി സ്വഗതവും വിദ്യാർത്ഥിനി റസ്ലി മർവ നന്ദിയും പറഞ്ഞു.


Previous Post Next Post