ചാളക്കവളപ്പിൽ കൊമ്പൻ കുഞ്ഞി മുഹമ്മദ് നിര്യാതനായി

 


മുണ്ടേരി :- ചാളക്കവളപ്പിൽ  കൊമ്പൻ കുഞ്ഞി മുഹമ്മദ്‌ (82) നിര്യാതനായി.

പരേതയായ  ആസിയ സിപി യാണ് ഭാര്യ.

സുബൈദ, സൈനുദ്ധീൻ, നസീമ, ബഷീർ  എന്നിവർ മക്കളാണ്. 

അഷ്‌റഫ്‌, അബൂബക്കർ മാഷ്, നുസ്രത്ത്, അസ്ന എന്നിവർ മരുമക്കൾ.

 സംസ്കാരം രാവിലെ 9 മണിക്ക് കാനച്ചേരി പള്ളി മൈതാനിയിൽ നടക്കും.

Previous Post Next Post