പള്ളിപ്പറമ്പ് അങ്കണവാടിയിൽ പ്രവേശനോത്സവം നടത്തി



പള്ളിപ്പറമ്പ്:-കൊഞ്ചിയും ചിണുങ്ങി കരഞ്ഞും കളിച്ചും കുട്ടികൾ വീണ്ടും അങ്കണവാടിയിൽ കുരുന്നുകളെത്തി.ദീർഘനാളത്തെ അടച്ചിടലിൻ്റെ ഇടവേളക്ക് ശേഷം ഇന്നലെ മുതലാണ് തുറന്നത്.മധുരം നൽകിയാണ്  കുട്ടികളെ സ്വികരിച്ചത്. 

പള്ളിപ്പറമ്പ് അങ്കണവാടിയിൽ പ്രവേശനോത്സവം വാർഡ്‌ മെമ്പർ കെ മുഹമ്മദ്‌ അശ്രഫ് ഉദ്ഘാടനം ചെയ്തു.അദ്ധ്യക്ഷത വഹിച്ചു.രമണി ടീച്ചർ സ്വാഗതവും അജിത നന്ദിയും പറഞ്ഞു.



Previous Post Next Post