നണിയൂർ നമ്പ്രത്തെ ചെക്കിയിൽ നാരായണൻ നിര്യാതനായി

 


നണിയൂർ നമ്പ്രം:- സലാം പീടികക്ക് സമീപം താമസിക്കുന്ന ചെക്കിയിൽ നാരായണൻ (71) നിര്യാതനായി .

ഭാര്യ: ഉഷ കെ.വി 

മക്കൾ: രാഗേഷ് കെ.വി, രാജേഷ് 

കെ.വി. സംസ്ക്കാരം നാളെ  (23-2-2022) രാവിലെ 9 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ നടക്കും.

Previous Post Next Post