പളളിപ്പറമ്പ് ശാഖ യൂത്ത് ലീഗ് കമ്മിറ്റി ഇ അഹമദ് അനുസ്മരണം നടത്തി

 

പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഇ അഹമദ് സാഹിബ് അനുസ്മരണവും മൺമറന്ന നേതാക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥന സദസും സംഘടിപ്പിച്ചു 

ശാഖ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ലത്തീഫ് സി കെ യുടെ അധ്യക്ഷതയിൽ സി കെ സത്താർ ഹാജി ഉൽഘടനം ചെയ്തു പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കൊടിപോയിൽ മുസ്തഫ സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് മുസ്ലിം യുത്ത് ലീഗ് വൈസ് പ്രസിഡന്റ് പി പി അബ്ദു 

അംഗ അബ്ദുൽ ഖാദർ അബ്ദുൽ ഹകീം പി പി അബ്ദുൽ ജബ്ബാർ പി പി തുടങ്ങിയവർ സംസാരിച്ചു മർവാൻ ടി പി സ്വാഗതവും അബ്ദുറഹ്മാൻ പി പി നന്ദിയും പറഞ്ഞു

Previous Post Next Post