പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി


കമ്പിൽ :-
കമ്പിൽ മാപ്പിള ഹൈ സ്കൂൾ 1987 - 1988 വർഷം പത്താംതരം ഡിയിൽ പഠിച്ചവരുടെ വാട്സാപ്പ് കൂട്ടായ്മയായ "മഴവില്ല് X-D" യുടെ ആഭിമുഖ്യത്തിൽ സൗഹൃദ സംഗമം നടത്തി.  

ഫെബ്രുവരി 20 ന് കാട്ടാമ്പള്ളി കൈരളി റിസോർട്ടിൽ നടന്ന സംഗമത്തിൽ കൂട്ടായ്മയിലെ ഇരുപത്തിമൂന്നോളം അംഗങ്ങൾ പങ്കെടുത്തു. നാലുവർഷം പൂർത്തിയാക്കി അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ് "മഴവില്ല് X-D" വാട്സാപ്പ് കൂട്ടായ്മ.


Previous Post Next Post