പള്ളിപ്പറമ്പ്:-പള്ളിപ്പറമ്പ് ശാഖ മുസ്ലിം യൂത്ത് ലീഗ്, എം എസ് എഫ് കമ്മിറ്റികളുടെ സംയുക്താഭ്യാമുഖ്യത്തിൽ ശുക്കൂർർ അനുസ്മരണ പ്രാർത്ഥന സദസ് സംഘടിപ്പിച്ചു പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അബ്ദു പി പി യുടെ അദ്ധ്യക്ഷതയിൽ കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുസ്തഫ കൊടിപ്പൊയിൽ ഉദ്ഘാടനം ചെയ്തു.
ഇ കെ അയൂബ് ഹാജി , സി കെ സത്താർ ഹാജി ,എം വി മുസ്തഫ , അബ്ദുൽ ഹകീം പി പി ,ഷിയാസ് തുടങ്ങിയവർ സംസാരിച്ചു . സംഗമത്തിൽ ഗ്രീൻ ബറ്റാലിയൻ. കൊടിപോയിൽ ഇ അഹമദ് സാഹിബ് സ്മാരക സൗധം ലീഗ് ഹൗസിന് നൽകുന്ന ഫണ്ട് സമർപ്പണം ഗ്രീൻ ബറ്റാലിയൻ ഉപദേശക സമിതിയങ്കം ഇ കെ അയൂബ് ഹാജി
നിന്ന് നിർമാണ കമ്മിറ്റി കൺവീനർ എം വി മുസ്തഫ സീകരിച്ചു കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് ബിരുദം കരസ്ഥമാക്കിയ dr.ഫാത്തിമക്ക് ഗ്രീൻ ബറ്റാലിയൻന്റെ ഉപഹാരം കൊടിപോയിൽ മുസ്തഫ നൽകി മർവാൻ ടി പി സ്വാഗതവും മുസവിർ പി പി നന്ദിയും പറഞ്ഞു