പാമ്പുരുത്തി മാപ്പിള എ. യു. പി. സ്കൂൾ പച്ചക്കറി തോട്ടം വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

നാറാത്ത്:-പാമ്പുരുത്തി മാപ്പിള എ. യു. പി. സ്കൂൾ പച്ചക്കറി തോട്ടം വിളവെടുപ്പ് ഉദ്ഘാടനം പാമ്പുരുത്തി വാർഡ്‌ മെമ്പർ കെ പി അബ്ദുൽ സലാം നിർവഹിച്ചു.

ചടങ്ങിൽ ഹെഡ്മാസ്റ്റർ സി. രഘുനാഥ്, പി.വി രത്നം, പി ടി എ പ്രസിഡണ്ട് കെ പി മുഹമ്മദലി. അമീർ ദാരിമി, ഓ.ജനാർദ്ദനൻ, കെ.സന്ധ്യ, ഇ.പി ഗീത, മുസമ്മിൽ, ഇബ്രാഹിം അദീബ, ജിതിൻ, ഫർസീന, സഫ്‌വാൻ, ജംസീറ പങ്കെടുത്തു.

ജനുവരിയിൽ കൊളച്ചേരി കൃഷി ഭവനും പാമ്പുരുത്തി മാപ്പിള എ യൂ പി സ്കൂൾ സംയുക്തമായി വിത്ത് നടൽ പരിപാടി നടത്തിയിരുന്നു.

Previous Post Next Post