കൊളച്ചേരി:-MYCC പന്ന്യങ്കണ്ടി പ്രീമിയർ ലീഗ് സീസൺ 2022 നാളെ മുതൽ തുടക്കമാവും. കൊളച്ചേരി പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് വൈകുന്നേരം 5 മണി മുതൽ ദിവസം 2 മത്സരം എന്ന രീതിയിൽ തുടക്കമാവും ഉദ്ഘടന ദിവസത്തിലെ ആദ്യ മത്സരത്തിൽ ബീറ്റാ ക്ലബ് നാലാംപീടിക ബന്ധിട്സ് നാലാംപീടിക യുമായും, അന്നത്തെ രണ്ടാം മത്സരത്തിൽ ഡി ൻ ഡി കമ്പിൽ TB സ്‌ക്വാഡ് നാലാം പിടികയുമായും ഏറ്റുമുട്ടും. 72 ഓളം കായിക പ്രധിപകളെ 8 ടീമുകളായി ലേല അടിസ്ഥാനത്തിൽ അണിനിരത്തി കൊണ്ടാണ് മത്സരം നടക്കുന്നത്.