ജിംഖാന സ്പോർട്സ് ക്ലബ് പള്ളിപ്പറമ്പ് നടത്തപ്പെടുന്ന PSL സൂപ്പർ ലീഗ് ഇന്ന് മുതൽ

 

പള്ളിപ്പറമ്പ്:-ജിംഖാന ആർട്സ് &സ്പോർട്സ് ക്ലബ് പള്ളിപ്പറമ്പിന്റെ ആഭി മുഖ്യത്തിൽ നടത്തിവരാറുള്ള PSL പള്ളിപ്പറമ്പ് സൂപ്പർ ലീഗിന്റെ സീസൺ 6. ഇന്ന് ആരംഭിക്കുന്നു. ഉദ്ഘടനാ മത്സരത്തിൽ. Ashens. Fc. V/S.. Belgazi. Fc. യെ നേരിടുന്നു.. മുഴുവൻ കായിക പ്രേമികളെയും ജിംഖാന മിനി സ്റ്റേടിയത്തിലേക്ക് ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു

Previous Post Next Post