Homeനാറാത്ത് പുതിയ തെരുവിൽ ആറ് കടകളിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ Kolachery Varthakal -March 26, 2022 വളപട്ടണം:-നാറാത്ത് വാടകക്ക് താമസിക്കുന്ന ഡൽഹി നൗഷാദാണ് പിടിയിലായത്.വളപട്ടണം ഇൻസ്പെക്ടർ രാജേഷ് മരങ്ങലത്തിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.