കാട്ടാമ്പള്ളി:- കാട്ടാമ്പള്ളി നുസ്രത്തുൽ ഇസ്ലാം മദ്രസ സുന്നിബാലവേദിയുടെ ആഭിമുഖ്യത്തിൽ പറവകൾക്കൊരു തണ്ണീർ കുടം സദർ മുഅല്ലിം നൂറുദ്ദീൻ നൗജ്രി ഉദ്ഘാടനം ചെയ്തു.മുനീർ പറമ്പായി,സമദ് മയ്യിൽ,എടി സമദ് മാഷ് റിയാസ് വാഫി,ഉസ്മാൻ മൗലവി,റഷീദ് മൗലവി, എന്നിവർ പങ്കെടുത്തു