പയ്യാവൂർ കുന്നത്തൂർ പാടിയിൽ സംക്രമ വെള്ളാട്ടം തിങ്കളാഴ്ച


ശ്രീകണ്ഠാപുരം :-
പയ്യാവൂർ കുന്നത്തൂർ പാടിയിൽ  സംക്രമ  വെള്ളാട്ടം തിങ്കളാഴ്ച നടക്കും. ഉച്ചക്ക് അന്നദാനവും ഉണ്ടായിരിക്കും..

 തിങ്കളാഴ്ച രാവിലെ 10.30 ന് പയംകുറ്റി 11 മണി മുതൽ വെള്ളാട്ടം. ഉച്ചക്ക് അന്നദാനവും ഒരു കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങളനുസരിച്ചാണ്  വെള്ളാട്ടം നടക്കുന്നതെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ.കുഞ്ഞിരാമൻ നായനാർ അറിയിച്ചു.


Previous Post Next Post