കൊളച്ചേരിമുക്ക്:- കൊളച്ചേരി മുക്ക് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു. ഡ്രൈവർക്ക് സാരമായ പരിക്കുകൾ ഇല്ല. പോസ്റ്റുകൾ പൂർണമായും തകർന്നു കണ്ണൂർ ഭാഗത്ത് നിന്ന് മയ്യിൽ ഭാഗത്തെക്ക് പോകുകയായിരുന്ന മലപ്പട്ടം സ്വദേശി മുകുന്ദൻ എന്നയാൾ ഓടിച്ചിരുന്ന കാറാണ് അപകടത്തിൽ പ്പെട്ടത്.