Homeമയ്യിൽ പുതുക്കി പണിത പൊയ്യൂർ മുഹ്യദ്ധീൻ ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്ന് Kolachery Varthakal -March 03, 2022 പെരുമാച്ചേരി:- പുതിക്കി പണിത കൊട്ടപ്പൊയിൽ പൊയ്യൂർ മൊഹ്യദ്ധീൻ ജുമാ മസ്ജിദ് ഉദ്ഘാടനം ഇന്ന് വൈകുന്നേരം 6.30ന് പാണക്കാട് സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങൾ നിർവഹിക്കും.അനസ് ദാരിമി ഇരിക്കൂർ മുഖ്യ പ്രഭാഷണം നടത്തും