മയ്യിൽ :- കയരളം ബാവുകാട്ട് ഹൗസിലെ കുന്നത്ത് പുതിയ വീട്ടിൽ ദേവകിയമ്മ (അമ്മുക്കുട്ടി ,94) നിര്യാതയായി.
ഭർത്താവ് പരേതനായ പി കെ കുഞ്ഞികൃഷ്ണൻ മാസ്റ്റർ.
മക്കൾ: കെ പി വിജയലക്ഷ്മി (റിട്ട. അധ്യാപിക, തായം പൊയിൽ എൽ പി സ്കൂൾ ) രാധകൃഷ്ണൻ (റിട്ട.മർച്ചന്റ് നേവി), ലളിത (റിട്ട. എച്ച് എം , വാരം യു പി സ്കൂൾ ), രവീന്ദ്രൻ ( ഡപ്യൂട്ടി കമാൻഡന്റ് സി ആർ പി എഫ് തിരുവനന്തപുരം ) , രഘുനാഥൻ (കുവൈത്ത്). പരേതരായ കോമളവല്ലി, രുഗ്മിണി, വിജയൻ.
മരുമക്കൾ: സി കെ മാലതി (റിട്ട. അധ്യാപിക, കമ്പിൽ മാപ്പിള എച്ച് എസ് എസ്), എം പി വത്സല (റിട്ട. എം ഇ എസ് , കണ്ണൂർ), സി പി ബാലകൃഷ്ണൻ (റിട്ട. ഡി ജി എം , കേരള ബാങ്ക് കണ്ണൂർ ), സി കെ ജയശ്രീ ( മുല്ലക്കൊടി), എം ഷീജ (കടമ്പൂർ ), പരേതരായ കെ കെ കൃഷ്ണൻ മാസ്റ്റർ (കണ്ടക്കൈ), കെ സി മാധവൻ നമ്പ്യാർ (ചെക്യാട്ട് കാവ് ),സി വി ബാലകൃഷ്ണൻ (എളയാവൂർ ).
സഹോദരൻ: പരേതനായ കെ പി കുഞ്ഞനന്തൻ നമ്പ്യാർ.
സംസ്കാരം വെള്ളി രാവിലെ 10 ന് കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.