പാട്ടയം:-ബ്രെയിൻ ട്യൂമർ സംബന്ധമായ അസുഖം കാരണം 14 വർഷമായി ചികിൽസ തുടരുന്ന സഹലയുടെ തുടർ ചികിൽസക്ക് പാട്ടയം കൂട്ടായ്മ സ്വയം സഹായ സംഘം ചികിൽസ സഹായം കൈമാറി സംഘം പ്രസിഡന്റ് കെ പ്രേമൻ, സെക്രട്ടറി പി.പി.സുഗേഷ്, ട്രഷറർ കെ.കെ മുസ്തഫ, രാഗേഷ്, നിസാർ, പ്രശാന്തൻ എന്നിവർ പങ്കെടുത്തു