ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

 

തളിപ്പറമ്പ:-അൽ മഖർ 33ാം വാർഷിക സമ്മേളന ഭാഗമായി കാരുണ്യം ദഅ് വ സെല്ലും, ബ്ലഡ് ഡൊണേർസ് കേരളയും സംയുക്തമായി ബ്ലഡ് ഡൊണേഷൻ  ക്യാമ്പ് പരിയാരം മെഡിക്കൽ കോളേജിൽ സംഘടിപ്പിച്ചു..അഫ്സൽ അമാനി പഴശ്ശി, റിയാസ് വാരം, അബ്ദു റഹൂഫ്  ചൊവ്വ ക്യാമ്പിന് നേതൃത്വം നൽകി.

Previous Post Next Post