കമ്പിൽ:- കെ എസ് ടി എ കൊളച്ചേരി ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂളിൽ നടന്ന യാത്രയയപ്പ് സമ്മേളനം ജില്ലാ എക്സിക്യുട്ടീവ് കമ്മറ്റി അംഗം കെ.സി.സുനിൽ ഉദ്ഘാടനം ചെയ്തു. പി.ബി.പ്രമോദ് അധ്യക്ഷനായി.കെ.രാമകൃഷ്ണൻ, പി.സിതാര ,എ പി കെ അനിത എന്നിവർ സംസാരിച്ചു.പി ബിന്ദു സ്വാഗതവും പി.സിന്ധു നന്ദിയും പറഞ്ഞു.