വാഹന പ്രചരണ ജാഥക്ക് സ്വികരണം നൽകി

 

കമ്പിൽ:-മാർച്ച് 28 ,29 തീയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിൻ്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ CITU ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ നയിക്കുന്ന വാഹന പ്രചരണ ജാഥക്ക് കമ്പിൽ ബസാറിൽ സ്വീകരണം നൽകി.ജാഥാ ലീഡർ കെ. മനോഹരൻ,അരക്കൻ ബാലൻ, ദേവി തുടങ്ങിയവർ പ്രസംഗിച്ചു.ടി.സി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു .അരക്കൻ പുരുഷോത്തമൻ സ്വാഗതം പറഞ്ഞു.

Previous Post Next Post