ജനകീയ വിദ്യാലയത്തിന് നാല്പത് വയസ്സ് ; വാർഷികോത്സവം സ്വാഗതസംഘം രൂപീകരിച്ചു


കൊളച്ചേരി :-
കൊളച്ചേരി ഇ പി കെ എൻ എസ് എൽ പി സ്കൂളിൻ്റെ നാല്പതാ വാർഷികോത്സവത്തിൻ്റെ  സ്വാഗതസംഘം രൂപീകരണ യോഗം നടന്നു.

യോഗത്തിൽ എസ് എസ് ജി ചെയർമാൻ പി പി കുഞ്ഞിരാമൻ അധ്യക്ഷനായിരുന്നു.. സ്റ്റാഫ് സെക്രട്ടറി ടി.മുഹമ്മദ് അഷ്റഫ് വിശദീകരണം നടത്തി. വി.വി. രേഷ്മ ടീച്ചർ പാനൽ അവതരിപ്പിച്ചു.ഹെഡ്മാസ്റ്റർ വി.വി ശ്രീനിവാസൻ, കെ.വി.ശങ്കരൻ, എം വി ഷിജിൻ, പി.പി നാരായണൻ, ടി.കെ.രവീന്ദ്രൻ, ടി. സുബ്രഹ്മണ്യൻ, പ്രദോഷ് പുത്തൻപുരയിൽ, എം ഗൗരി, ശ്രീജിഷ.എം, കെ.ശാന്ത, സി. സുമിത്രൻ, കെ.ഗംഗാധരൻ, ടി.വി.അനീഷ് കുമാർ, കെ.പി.വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

 എൽ എസ് എസ്, യു എസ് എസ് വിജയികൾക്ക് അനുമോദനം, പുത്തരി സദ്യ, ശുചിത്വ വിദ്യാലയം പ്രഖ്യാപനം എന്നീ പരിപാടികളോടെയുള്ള ഉദ്ഘാടനം, സർഗോത്സവം, കലാകായികമേള, പ്രാദേശിക പഠനയാത്ര, സമാപന സമ്മേളനം, കലാവിരുന്ന് എന്നീ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.

പി.ടി.എ പ്രസിഡൻ്റ് ടി.വി സുമിത്രൻ സ്വാഗതവും  മദേർസ് ഫോറം പ്രസിഡൻ്റ് വി. രേഖ നന്ദി പറഞ്ഞു.

സ്വാഗത സംഘം ഭാരവാഹികൾ

രക്ഷാധികാരികൾ:- കെ പി അബ്ദുൾ മജീദ് (പ്രസിഡൻ്റ് കൊളച്ചേരി ഗ്രാമപഞ്ചായത്ത്) കെ.പ്രിയേഷ്,പി.വി.വത്സൻ മാസ്റ്റർ, കെ.ബാലസുബ്രഹ്മണ്യൻ (ഗ്രാമപഞ്ചായത്ത് മെമ്പർമാർ )കെ.വി.പവിത്രൻ (മാനേജർ),കെ.വി.പത്മനാഭൻ.

ചെയർമാൻ - പി.പി.കുഞ്ഞിരാമൻ

വൈസ് ചെയർമാൻ : ടി.വി.സുമിത്രൻ, സി.കമലാക്ഷി ടീച്ചർ, വി. രേഖ, എം.ഗൗരി, കെ.വിനോദ് കുമാർ

ജനറൽ കൺവീനർ: വി.വി.ശ്രീനിവാസൻ

ജോ. കൺവീനർ: ടി.മുഹമ്മദ് അഷ്റഫ്, കെ.പി വിനോദ് കുമാർ, നമിത പ്രദോഷ്, എം.വി ഷിജിൻ


സബ് കമ്മിറ്റികൾ

പ്രോഗ്രാം

ചെയർമാൻ: ടി. സുബ്രഹ്മണ്യൻ

വൈസ് ചെയർ: ശ്രീജിഷ.എം

കൺവീനർ: രേഷ്മ.വി.വി

ജോ. കൺ: ടി.വി.അനീഷ് കുമാർ

വി.രൂമേഷ്


സാമ്പത്തികം

ചെയർമാൻ: സി.പുരുഷോത്തമൻ

വൈസ് ചെയർ: കെ.ഗംഗാധരൻ

കൺവീനർ: ശിഖ.കെ.

ജോ. കൺ.: പി.ഉഷ


പ്രചാരണം

ചെയർമാൻ: പി.പി.നാരായണൻ

കൺവീനർ: വി.വി. നിമ്മി

ജോ. കൺ: ഷൺമുഖദാസ്


സ്വീകരണം, ട്രോഫി

ചെയർമാൻ: പ്രദോഷ് പി പി

കൺവീനർ: ഇ.എ.റാണി

ജോ. കൺ: സരള പി.പി


സ്റ്റേജ് & ഡക്കറേഷൻ

ചെയർമാൻ: കെ.വി ശങ്കരൻ

വൈസ് ചെയർ: ടി.കെ.രവീന്ദ്രൻ

കൺവീനർ: അക്ഷയ്.സി

ജോ. കൺ: വൈഷ്ണവ്, സനീഷ്


ഭക്ഷണം

ചെയർമാൻ: സി.ബാലകൃഷ്ണൻ

വൈസ് ചെയർ: റീജ ചന്ദ്രൻ

കൺവീനർ: കെ.ശാന്ത

ജോ. കൺ: സിന്ധു.കെ.കെ


സപ്ലിമെൻ്റ്

ചെയർമാൻ: സി സുമിത്രൻ

കൺവീനർ: വി.രൂപേഷ്

Previous Post Next Post