കൊളച്ചേരിയിലെ തെക്കയിൽ രമാവതി നിര്യാതയായി


കൊളച്ചേരി :- 
തെക്കയിൽ രമാവതി (67) നിര്യാതയായി. പരേതരായ കുഞ്ഞിരാമൻ - കല്യാണിയുടെ മകളാണ്.

 സഹോദരങ്ങൾ : - പത്മിനി , പരേതയായ സരോജിനി , പരേതനായ ലക്ഷ്മണൻ (കൊച്ചിൻ ഷിപ്പിയാർഡ് ), പരേതനായ രവീന്ദ്രൻ (സരിത്ത് സ്റ്റീൽ) സുരേന്ദ്രൻ ( പാലക്കാട് ഐടിഐ ലിമിറ്റഡ്), രതി , രാമകൃഷ്ണൻ ( റിനു ജ്വല്ലറി) .

 സംസ്ക്കാരം ഇന്ന് വെള്ളിയാഴ്ച രാവിലെ 11.30 മണിക്ക് കൊളച്ചേരി പറമ്പ് പൊതു ശ്മശാനത്തിൽ നടക്കും.

Previous Post Next Post