കൊളച്ചേരി:-യുക്രെയിനിൽ നിന്നും നാട്ടിൽതിരിച്ചെത്തിയ മെഡിക്കൽ വിദ്യാർത്ഥിയെ ബി.ജെ.പി സന്ദർശിച്ചു.കൊളച്ചേരി പഞ്ചായത്തിലെ നൂഞ്ഞേരിയുള്ള ഗീതികാ ജവഹറിനെ ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.പി, ഗോപാലകൃഷ്ണൻ , രാഷ്ട്രീയ സ്വയം സേവക് സംഘ് ഗ്രാമ വികാസ് മേഖലാ പ്രമുഖ് പി. സജീവൻ മാസ്റ്റർ, വൈസ് പ്രസിഡണ്ട് പി.വി.വേണുഗോപാൽ, സെക്രട്ടറി ബിജു പി. എന്നിവർ സന്ദർശിച്ചു
ലാപോറിഷാഹിയ സ്റ്റേറ്റ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ രണ്ടാം വർഷ എം.ബി.ബി.എസ്. വിദ്യാർത്ഥിയാണ്