പറവകൾക്കൊരു പാനപാത്രം ഒരുക്കി എസ് കെ എസ് എസ് എഫ്

മയ്യിൽ:-SKSSF പൊയ്യൂർ ശാഖയുടെ നേതൃത്വത്തിൽ പറവകൾക്കൊരു പാനപാത്രം പദ്ധതി അനസ് ദാരിമി ഉദഘാടനം ചെയ്തു. ഇസ്മായിൽ ഹുദവി, അമീൻ, അജ്മൽ,നിയാസ്, സിയാൻ, മുഫീദ് എന്നിവർ പങ്കെടുത്തു.

Previous Post Next Post