കുറ്റ്യാട്ടൂർ പഞ്ചായത്ത് വികസന മുരടിപ്പിനെതിരെ UDF ധർണ്ണാ സമരം നാളെ

 


കുറ്റ്യാട്ടൂർ: - കുറ്റ്യാട്ടൂർ പഞ്ചായത്തിൻ്റെ വികസന മുരടിപ്പിനെതിരെ യുഡിഎഫിൻ്റെ നേതൃത്വത്തിൽ ധർണ്ണാ സമരം സംഘടിപ്പിക്കുന്നു.

മാർച്ച് 2 ബുധനാഴ്ച രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്താണ് സമരം സംഘടിപ്പിക്കുന്നത്.സമരം മുൻ DCC പ്രസിഡൻ്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്യും. ടി എൻ എ ഖാദൻ മുഖ്യപ്രഭാഷണം നടത്തും.

Previous Post Next Post