കയാക്കത്തോൺ മന്ത്രി ഗോവിന്ദൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു
Kolachery Varthakal-
കാട്ടാമ്പള്ളി:-കണ്ണൂർകയാക്കത്തോൺ2022 ബഹു. തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി ശ്രീ എം.വി ഗോവിന്ദൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. കെ.വി സുമേഷ് എം.എൽ.എ പഞ്ചായത്ത് പ്രസിഡൻ്റ് രമേശൻ എന്നിവര് സന്നിദ്ധരായി.