ചേലേരി:- പാപമോചനത്തിന് അവസാനത്തെ പത്തിൽ റമളാൻ ഇരുപത്തിയഞ്ചാം രാവിൽ രിഫാഈ ദഫ് റാത്തീബും പ്രാർത്ഥന സംഗമം ഇന്ന് (ചൊവ്വ )രാത്രി 11 മണിക്ക് ചേലേരി രിഫാഈ ജുമാമസ്ജിദിൽ നടക്കും. ഖലീഫ മാരായ അബ്ദുറഷീദ് ദാരിമി, കെ വി ഇബ്രാഹിം, കെവി യൂസഫ്, റാത്തീബ് നേതൃത്വം നൽകും. അബ്ദുല്ല സഖാഫി മഞ്ചേരി ഉൽബോധന പ്രസംഗം നടത്തും. ഇതോടനുബന്ധിച്ച് തൗബ, തഹ്‌ലീൽ, പ്രാർത്ഥന സദസ്സും നടക്കും.