കമ്പിൽ ലത്വീഫിയ്യ: ഇസ്ലാമിക് സെൻ്റർ റമളാൻ റിലീഫ് കിറ്റ് വിതരണവും, ഇഫ്താറും സംഘടിപ്പിച്ചു

 

കമ്പിൽ:-സയ്യിദ് ഹാഷിം തങ്ങൾ റിലീഫ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ ലത്വീഫിയ്യ:യുടെ പ്രവർത്തപരിധിയിൽപ്പെടുന്ന ഏഴു മഹല്ലുകളിലെ 170 ഓളം നിർദ്ദനരായ കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണവും, ഇഫ്താർ സംഗവും അറബിക് കോളേജ് കാമ്പസിൽ നടന്നു    ലത്വീഫിയ്യ പ്രസിഡണ്ട് സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ ഉദ്ഘാടനം ചെയ്തു     ഷാഹുൽ കമ്പിൽ (ഖത്വർ കമ്മറ്റി പ്രതിനിധി), മുഹമ്മദ് മാട്ടുമ്മൽ ( കമ്പിൽ ഏരിയ സംയുക്ത സമിതി അംഗം), കെ പി അബ്ദുൽ മജീദ്, കെ കെ മുസ്ഥഫ ആശംസകളർപ്പിച്ചു സംസാരിച്ചു     ബി മുസ്ഥഫ ഹാജി അദ്ധ്യക്ഷതവഹിച്ചു    മുജീബ് റഹ്മാൻ സ്വാഗതവും.കെ മൊയ്തുമാസ്റ്റർ നന്ദിയും പറഞ്ഞു

Previous Post Next Post