കരിങ്കൽക്കുഴി:-പ്രവാസി ഫെഡറേഷൻ മയ്യിൽ മണ്ഡലം മെമ്പർഷിപ്പ് വിതരണോൽഘാടനം കരിങ്കൽക്കുഴി സി.പി.ഐ കൊളച്ചേരി ലോക്കൽ സിക്രട്ടറി പി.രവിന്ദ്രൻ ഭാസ്കരൻ നണിയൂരിന് നൽകി കൊണ്ട് ഉൽഘാടനം ചെയ്തു. പ്രവാസി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി മെമ്പർ കെ വി.ശശിന്ദ്രൻ പ്രസംഗിച്ചു മണ്ഡലം പ്രസിണ്ടണ്ട് ചന്ദ്രൻ കൊളച്ചേരി അദ്ധ്യക്ഷത വഹിച്ചു. വി.സുധാകരൻ സ്വാഗതം പറഞ്ഞു.