വളവിൽ ചേലേരി മരുതിയോട്ട് ശ്രീ തോട്ടുംകര ഭഗവതി ക്ഷേത്രം പ്രാർത്ഥനാ കളിയാട്ട മഹോത്സവം


ചേലേരി :-
വളവിൽ ചേലേരി മരുതിയോട്ട് ശ്രീ തോട്ടുംകര ഭഗവതി ക്ഷേത്രം പ്രാർത്ഥനാ കളിയാട്ട മഹോത്സവം - 2022 മെയ് 1, 2 (മേടം18, 19 )  ഞായർ, തിങ്കൾ ദിവസങ്ങളിൽ നടക്കും.

1ന് ഞായറാഴ്ച രാവിലെ 9 ന് ഗണപതിഹോമവും വിശേഷാൽപുജയും സന്ധ്യക്ക് 6.30ന് സന്ധ്യാവേല 7 ന് തോട്ടുംകര ഭഗവതിയുടെ തോറ്റം തുടർന്ന് ധർമ്മദൈവത്തിൻ്റെ വെള്ളാട്ടം ,പ്രസാദസദ്യ.

2 ന് തിങ്കളാഴ്ച പുലർച്ചെ തോട്ടും കരഭഗവതിയുടെ കൊടിയിലതോറ്റം.4.30 ന് ധർമ്മദൈവത്തിൻ്റെ പുറപ്പാട് തുടർന്ന് 5 ന് തോട്ടും കരഭഗവതിയുടെ പുറപ്പാട്.. രാവിലെ 8ന് വടക്കേബാവ് കർമ്മത്തോടെ സമാപനം.

Previous Post Next Post