ചേലേരി:- വിശുദ്ധ റമളാൻ ആറിന് വർഷംതോറും നടത്തിവരാറുള്ള മക്കി ശഹീദ് ആണ്ട് നേർച്ച ചേലേരി കയല വളപ്പ് മക്കി ഷഹീദ് നഗറിൽ സംഘടിപ്പിച്ചു. മങ്കൂസ് ബദർ മൗലൂദിന് പി ടി അഷ്റഫ് സഖാഫി പള്ളിപ്പറമ്പ്, ഷാഹുൽ ഹമീദ് ബാഖവി, അബ്ദുല്ല സഖാഫി മഞ്ചേരി, ജബ്ബാർ മൗലവി, മിദ് ലാജ് സഖാഫി ചോല, മുസ്തഫ സഖാഫി ചേലേരി, ലത്തീഫ് സഖാഫി പാലത്തുങ്കര,എ പി ശംസുദ്ദീൻ മുസ്‌ലിയാർ എന്നിവർ നേതൃത്വം നൽകി. കൂട്ടുപ്രാർത്ഥനക്ക് സയ്യിദ് ഉവൈസ് തങ്ങൾ നേതൃത്വം നൽകി . ഖതമുൽ ഖുർആൻ സിയാറത്ത്, അന്നദാനം,സമൂഹ നോമ്പുതുറ എന്നിവയും സംഘടിപ്പിച്ചു