പാർട്ടി കോൺഗ്രസ് വേദിയിൽ കുഴഞ്ഞുവീണ എം.സി. ജോസഫൈൻ അന്തരിച്ചു


കണ്ണൂർ: ഹൃദയാഘാതത്തെ തുടർന്ന് മുൻ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈനെ ( 72) മരണപ്പെട്ടു.ഇന്നലെ രാത്രി കുഴഞ്ഞുവീണ ഇവരെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സി പി എം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു.

Previous Post Next Post