കൊളച്ചേരി :- കൊളച്ചേരിയിലെ പ്രശസ്ത തെയ്യം കലാകാരൻ ടി.വി രാമൻ പണിക്കരുടെ ചെറുമകൾ ആത്മിയയുടെ പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പിന് ധനസഹായം നൽകി.
ആത്മിയയുടെ അച്ഛൻ ജിതിൻ ടിവി യും അമ്മ അനശ്വരയും ചേർന്ന് ശ്രീധരൻ സംഘമിത്രക്ക് തുക കൈമാറി.
ഇ.പി ജയരാജൻ ,കെ.വി പത്മജ ,എം പി രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.