കണ്ണൂർ :- കേരള കാർഷിക സർവ്വകലാശാല ഇ പഠന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ 'പഴം, പച്ചക്കറി സംസ്കരണവും വിപണനവും' എന്നിവയിൽ ഓൺലൈൻ പരിശീലന പരിപാടി നടത്തുന്നു. താൽപര്യമുള്ളവർ
മൂന്നു മാസം നീണ്ടു നിൽക്കുന്ന പരിശീലനത്തിന് ഏപ്രിൽ 17ന് മുമ്പ് www.celkau.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.