കൊളച്ചേരി:-കൊളച്ചേരി ഗ്രാമ പഞ്ചായത്ത് 2021/22 വർഷത്തെ ലൈഫ് ഭവന പദ്ധതി പെട്ട 22വീടുകൾക്കുള്ള താക്കോൽ ദാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുൽ മജീദ് നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് സജ്മ എം അധ്യക്ഷത വഹിച്ചു,കെ പി അബ്ദുൽസലാം, അസ്മ കെ വി, ബാലസുബ്രഹ്മന്യൻ, വത്സൻ മാസ്റ്റർ, ഷാഹുൽ ഹമീദ്, കെ. രാമകൃഷ്ണൻ, ഗോപാല കൃഷ്ണൻ. ,സിഫിലുദ്ധീൻ. സീമ തുടങ്ങിയവർ സംസാരിച്ചു സെക്രട്ടറി രാഹുൽ രാമചന്ദ്രൻ സ്വാഗതവും വി ഇ ഒ ലേഖ നന്ദിയും പറഞ്ഞു