കൊളച്ചേരി :- സൂപ്പർ ബോയ്സ് ആർട്സ് &സ്പോർട്സ് ക്ലബ് പള്ളിപറമ്പ എ പി സ്റ്റോറിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഒന്നാമത് പ്രാദേശിക മീഡിയം ബോൾ ക്രിക്കറ്റ് ടൂർണമെന്റ് 2022 മെയ് 29 ഞായറാഴ്ച ആലുംകുണ്ട് ഗ്രൗണ്ടിൽ വെച്ച് നടക്കും.
കൊളച്ചേരി, നാറാത്ത്,മയ്യിൽ കുറ്റ്യാട്ടൂർ എന്നീ 4 പഞ്ചാത്തുകളിൽ ഉൾപ്പെട്ട 80 ഓളം പ്ലയേഴ്സ് ആണ് 8 ടീമുകളായി ടൂർണമെന്റിൽ മാറ്റുരക്കുന്നത്.