പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം മദ്റസയിൽ പ്രവേശനോത്സവം നടത്തി. പള്ളിപ്പറമ്പ് മദ്റസയിൽ നടന്ന ചടങ്ങിൽ എം ജെഎം കമ്മിറ്റി വൈസ് പ്രസിഡണ്ട് സി.എം മുസ്തഫയുടെ അദ്ധ്യക്ഷതയിൽ സദർ മുഅല്ലിം മുഹമ്മദ് സലീം അസ്ഹദി ഉദ്ഘാടനം ചെയ്തു.
സാബിഖ് മൗലവി, റസാഖ് ബാഖവി, അശ്രഫ് ഹുദവി, അഹമദ് മൗലവി, ഇബ്രാഹിം മൗലവികെ കെ മുസ്തഫ ഹാജി, കെ പി മുനീർ എന്നിവർ പ്രസംഗിച്ചു. ഖാദർ മാസ്റ്റർ സ്വാഗതം പറഞ്ഞു.