നാളെ വൈദ്യുതി മുടങ്ങും

 

കണ്ണൂർ:-അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ എല്ലാ ഭാഗങ്ങളിലും മെയ് 29 ഞായര്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ ബ്രൈറ്റ്, കെ ടി പി മുക്ക്, ഈസ്റ്റ്               അവന്യൂ, ഗ്രീന്‍ ആപ്പിള്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 29 ഞായര്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദുതി മുടങ്ങും.

ഇരിക്കൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കമാലിയ, എച്ച് എന്‍ സി, ബസ് സ്റ്റാന്‍ഡ്, ഇരിക്കൂര്‍ ടൗണ്‍,  കുന്നുമ്മല്‍ മഖം, ഡൈന മോസ് ഗ്രൗണ്ട്, നിടുവാലൂര്‍ എന്നീ ഭാഗങ്ങളില്‍ മെയ് 29 ഞായര്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ തോട്ടട വെസ്റ്റ്, കോണ്‍ഗ്രസ്സ് ഭവന്‍, തോട്ടട ബണ്ട്, പാറക്കണ്ടിക്കാവ്  എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 29 ഞായര്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.

ഇരിക്കൂര്‍, ശ്രീകണ്ഠാപുരം, മലപ്പട്ടം ഇലക്ട്രിക്കല്‍ സെക്ഷനിലെ മരച്ചില്ലകള്‍ മുറിച്ചുമാറ്റുന്നതിന്റെ ഭാഗമായി വിവിധ ദിവസങ്ങളില്‍ വൈദ്യുതി മുടങ്ങും.  കാനറാ ബാങ്ക് മുതല്‍ ഡയാനമോസ് ഗ്രൗണ്ട് നിടുവല്ലൂര്‍ വരെ മെയ് 29 ഞായര്‍, കുണ്ടട മുതല്‍ തലക്കോട് മേപ്പറമ്പ വരെ മെയ് 30 തിങ്കള്‍ എന്നീ ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വൈദ്യുതി മുടങ്ങുക.

Previous Post Next Post